അസ്ഥിയുടെ പൂക്കള്‍ ചങ്ങമ്പുഴ : കവിയും കവിതയും
- Publisher: Sreshtabooks
ചങ്ങമ്പുഴ കൃഷ്ണപിള്ളയെപ്പോലെ മലയാളിമനസ്സുകളെ ഇത്രത്തോളം ഇളക്കിമറിച്ച മറ്റൊരു കവി
മലയാളത്തിലിന്നോളം ഉണ്ടായിട്ടില്ല. യൗവനവികാരങ്ങളെ അതിതീക്ഷ്ണമായി ആവിഷ്കരിച്ച
മലയാളത്തിലെ ആദ്യകവി എന്ന വിശേഷണവും ചങ്ങമ്പുഴയ്ക്കുള്ളതാണ്. 'രമണൻ' എന്ന ഒറ്റ
കൃതിയിലൂടെ സാധാരണക്കാരുടെ ഹൃദയങ്ങളില്‍ കുടിയേറിയ കാവ്യഗന്ധര്‍വ്വനായിരുന്നു അദ്ദേഹം.
ചങ്ങമ്പുഴയുടെ ജീവിതത്തെയും കൃതികളെയുംപറ്റി അദ്ദേഹത്തിൻ്റെ പ്രേഷ്ഠസുഹൃത്തും
സതീര്‍ത്ഥ്യനുമായിരുന്ന പ്രശസ്തനിരൂപകൻ എസ്. ഗുപ്തൻനായര്‍ എഴുതിയ വിശിഷ്ടഗ്രന്ഥത്തിൻ്റെ
പുതിയ പതിപ്പ്.
Book Details | |
---|---|
ആകെ പേജുകൾ | 175 |
പ്രസിദ്ധീകരിച്ച വർഷം | 2019 |
പതിപ്പ് | 1st |
Weight | 205.00gm |
- Author: പ്രൊഫ. എസ്. ഗുപ്തൻനായര്‍
- Availability: 100