ഗാന്ധിമാര്‍ഗ്ഗ ത്തില്‍
- Publisher: Sreshtabooks
മഹാകവി രബീന്ദ്രനാഥടാഗോറിന്റെ പ്രിയശിഷ്യൻ, മഹാത്മാഗാന്ധിയുടെ ഉറ്റ അനുയായി, സി. രാജഗോപാലാചാരിയുടെ പിൻഗാമി. മൂവരുടെയും മാര്‍ഗദര്‍ശനത്തില്‍ പഠിക്കാനും പ്രവര്‍ത്തിക്കാനും സമുന്നതങ്ങളിലെത്താനും ഭാഗ്യം സിദ്ധിച്ച കര്‍മ്മയോഗിയാണ് ഡോ. ജി. രാമചന്ദ്രൻ.
ആദ്യകാലത്ത് രബീന്ദ്രനാഥടാഗോറിനോടൊപ്പം വിശ്വഭാരതിയിലും ഗാന്ധിജിയോടൊപ്പം സബര്‍മതി ആശ്രമത്തിലും കഴിഞ്ഞ ഡോ. രാമചന്ദ്രൻ പിന്നീട് തിരുവിതാംകൂറിലെ ആദ്യജനകീയമന്ത്രിസഭയില്‍ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . അത്യന്തം സാഹസികവും സംഭവബഹുലവുമായിരുന്നു ഒമ്പതു പതിറ്റാണ്ടു നീ ആ ജീവിതം. ദേശീയപ്രസ്ഥാനത്തിൻ്റെ ഏറ്റവും കഠിനമായ പരീക്ഷണഘട്ടങ്ങളില്‍ ഗാന്ധിമാര്‍ഗത്തില്‍ ചുവടുറപ്പി ച്ച് കല്ലും മുള്ളും നിറഞ്ഞ പാതകളിലൂടെ ആ മഹാമനീഷി പിന്നിട്ട ജീവിതയാത്രയുടെ ബാല്യയൗവനകാലസ്മരണകളാണ് ആവേശമുണര്‍ത്തുന്ന ഈ ആത്മകഥയില്‍.
Book Details | |
---|---|
ആകെ പേജുകൾ | 214 |
പ്രസിദ്ധീകരിച്ച വർഷം | 2019 |
പതിപ്പ് | 1st |
Weight | 254.00kg |
LengthxWidthxHeight | 21.00cm x 14.00cm x 1.20cm |
- Author: ഡോ.എം.വി. തോമസ്
- Availability: 100