സ്മൃതിഗീതം
- Publisher: Sreshtabooks
ഭൗതികവാദിയായ മണ്ണൂര്‍ മാധവൻ എന്ന സാഹിത്യകാരൻ ഒടുവില്‍ ആത്മീയവഴിയില്‍ ചെന്നെത്തുന്ന കഥ. ശ്രീകൃഷ്ണൻ, യേശുക്രിസ്തു, മുഹമ്മദ് നബി, ശ്രീബുദ്ധൻ, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, കുമാരനാശാൻ എന്നിവരിലൂടെ ശ്രീകരുണാകരഗുരുവില്‍ ആ ആത്മീയാന്വേഷണം പരിസമാപ്തിയാവുന്നു. ആത്മീയദര്‍ശനത്തില്‍ അധിഷ്ഠിതമായ ഈ കൃതി പരമ്പരാഗത ആഖ്യാനസങ്കല്പത്തിന് ഒരു വഴിമാറ്റമൊരുക്കുന്നതോടൊപ്പം അനുവാചകരെ നവ്യമായ ഒരു വായനാനുഭവത്തിന്റെ വ്യത്യസ്തതലത്തിൻലേക്കുയര്‍ത്തുകയും ചെയ്യുന്നു.
Book Details | |
---|---|
ആകെ പേജുകൾ | 180 |
പ്രസിദ്ധീകരിച്ച വർഷം | 2020 |
പതിപ്പ് | 1st |
Weight | 204.00gm |
LengthxWidthxHeight | 21.00cm x 14.00cm x 1.00cm |
- Author: അനിൽ ചേർത്തല
- Availability: 100