അപ്പുവിൻ്റെ സെല്‍ഫി
- Publisher: Sreshtabooks
കുട്ടികള്‍ക്ക് ജീവിതലക്ഷ്യവും മൂല്യങ്ങളും പകര്‍ന്നുനല്‍കുന്ന കൃതിയാണ് പ്രശസ്ത നോവലിസ്റ്റും
പത്രപ്രവര്‍ത്തകനുമായ കെ.എല്‍.മോഹനവര്‍മ്മ രചിച്ച അപ്പുവിൻ്റെ സെല്‍ഫി. സ്പെഷ്യലൈസേഷൻ
പഠനരീതിയുടെ വര്‍ത്തമാനകാലത്ത് വിനോദത്തോടൊപ്പം വിജ്ഞാനവും സമന്വയിപ്പിച്ചിരിക്കുന്ന ഈ
കൃതിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മലയാളത്തിലെ ആദ്യ ഡിജിറ്റല്‍ നോവലെന്നു വിശേഷിപ്പിക്കാവുന്ന
ഈ പുസ്തകം പ്രമേയത്തിൻ്റെ യും അവതരണരീതിയുടെയും വ്യത്യസ്തതകൊണ്ട് വേറിട്ടുനില്‍ക്കുന്നു.
Book Details | |
---|---|
ആകെ പേജുകൾ | 102 |
പ്രസിദ്ധീകരിച്ച വർഷം | 2016 |
പതിപ്പ് | 1st |
Weight | 131.00kg |
LengthxWidthxHeight | 21.00cm x 14.00cm x 0.70cm |
- Author: കെ.എൽ മോഹൻവർമ്മ
- Availability: 10