ഗായത്രീമന്ത്രം ശക്തിയും സിദ്ധിയും
- Publisher: Sreshtabooks
ഭാരതീയധര്‍മ്മത്തിൻ്റെ പ്രഭവകേന്ദ്രം മൂലമന്ത്രമായ ഗായത്രിയാണ്. ഇരുപത്തിനാലക്ഷരങ്ങളില്‍ ഒഴുകിപ്പരക്കുന്ന പ്രപഞ്ചാനുഭവത്തിൻ്റെ അകംപൊരുള്‍. അതാകട്ടെ, മനുഷ്യനെ ഈശ്വരഭാവത്തിലേക്കും മുക്തിയുടെ ഉദാത്തതയിലേക്കും ആദ്ധ്യാത്മിക സംസ്കാരത്തിൻ്റെ ഉന്നതിയിലേക്കും നയിക്കുന്നു. സര്‍വ്വവേദസാരമായ 'ഗായത്രീമന്ത്രം' കരതലാമലകംപോലെ അനുഭവവേദ്യമാക്കിത്തരുക എന്നത് പുണ്യപ്രാപ്തിയിലൂടെ നേടിയെടുക്കുന്ന അക്ഷരസാധകമാണ്. ആദ്യമായാണ് ഒരു വനിത ഇത്തരമൊരു കര്‍മ്മത്തിലേര്‍പ്പെടുന്നത്. ഡോ. ഇന്ദിരാ ബാലചന്ദ്രൻ്റെ ലളിതവും പ്രൗഢവുമായ ഈ പഠനവ്യാഖ്യാനഗ്രന്ഥം ഏതദ്വിഷയകമായ പ്രകൃഷ്ടരചനയെന്ന് പ്രകീര്‍ത്തിക്കപ്പെടുയുണ്ടായി.
Book Details | |
---|---|
ആകെ പേജുകൾ | 144 |
പതിപ്പ് | 2019 |
Weight | 166.00gm |
LengthxWidthxHeight | 21.00cm x 14.00cm x 8.00cm |
- Author: ഡോ. ഇന്ദിരാ ബാലചന്ദ്രൻ
- Availability: 100