ഏതോ ചില സ്വപ്നങ്ങളില്‍
- Publisher: Sreshtabooks
പുരാതനത തമ്പികുടുംബത്തിലെ തന്‍റേടിയായ ദേവയാനിക്ക് തങ്ങളുടെ പുറംവീട്ടില്‍ സൗജന്യമായി
താമസിച്ചിരുന്ന, ഭര്‍ത്താവുപേക്ഷിച്ച ജാനകി ടീച്ചറിൻ്റെ മകൻ നാഗരാജനെ പുച്ഛമായിരുന്നു. പക്ഷേ,
വര്‍ഷങ്ങള്‍ക്കുശേഷം അമ്മയും മുത്തശ്ശിയുമായ അവള്‍ അയാളെ തേടിപ്പോകുന്നു. അത്
അപൂര്‍വ്വമായ ഒരു സ്നേഹപര്‍വത്തിനു തുടക്കമാവുന്നു. മാനസികാപഗ്രഥനനോവലിസ്റ്റെന്ന
നിലയില്‍ പണിക്കരുടെ അസാധാരണത്വം വ്യക്തമാക്കുന്നു, ഏറെ വിവാദങ്ങള്‍ക്കിടനല്‍കിയ ഈ
നോവല്‍.
Book Details | |
---|---|
ആകെ പേജുകൾ | 144 |
പ്രസിദ്ധീകരിച്ച വർഷം | 2018 |
പതിപ്പ് | 1st |
Weight | 169.00gm |
LengthxWidthxHeight | 21.00cm x 14.00cm x 0.90cm |
- Author: ജി.എൻ. പണിക്കർ
- Availability: 100