മഹാകവി കുമാരനാശാൻ ജീവിതം സാഹിത്യം ദര്‍ശനം
- Publisher: Sreshtabooks
മഹാകവി കുമാരനാശാൻ്റെ ജീവചരിത്രം, സാഹിത്യം, ദര്‍ശനം എന്നിവ വസ്തുനിഷ്ഠമായും
ആധികാരികമായും ആവിഷ്കരിച്ച കൃതി. മലയാളകവിതയില്‍ നവഭാവുകത്വം സൃഷ്ടി ച്ച
ആദ്യഭാവഗീതമായ വീണപൂവ്, സാമൂഹികനീതിയും സാമൂഹികസമത്വവും ഉദ്ഘോഷിച്ച ദുരവസ്ഥ,
സ്ത്രീശാക്തീകരണത്തിൻ്റെ പ്രതീകമായ ചിന്താവിഷ്ടയായ സീത, ബ്രാഹ്മണമേധാവിത്വത്തെയും
ജാതിവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന ചണ്ഡാലഭിക്ഷുകി, എ.ആറിൻ്റെ മരണത്തില്‍ മനംനൊന്തു
രചിച്ച വിലാപകാവ്യമായ പ്രരോദനം, രാജസം വിട്ട് സാത്വികാവസ്ഥയിലെത്തിയ
ദിവ്യപ്രണയിനികളായ നളിനി, ലീല, ശ്രീബുദ്ധദര്‍ശനത്തിൻ്റെ ആവിഷ്കാരമായ കരുണ എന്നിങ്ങനെ
ആശാൻ്റെ സമ്പൂര്‍ണകൃതികളും വിമര്‍ശനാത്മകമായി ഈ ഗ്രന്ഥത്തില്‍ വിലയിരുത്തുന്നു.
മനോവിജ്ഞാനീയനോവലിസ്റ്റ് കെ. സുരേന്ദ്രൻ രചിച്ച ഈ ജീവചരിത്രകൃതി ഒരു നോവല്‍വായനയുടെ അനുഭൂതി നല്‍കുന്നു.
Book Details | |
---|---|
ആകെ പേജുകൾ | 280 |
പ്രസിദ്ധീകരിച്ച വർഷം | 2017 |
പതിപ്പ് | 1st |
Weight | 324.00gm |
LengthxWidthxHeight | 21.00cm x 14.00cm x 1.50cm |
- Author: കെ. സുരേന്ദ്രൻ
- Availability: 99