കറിവേപ്പില
- Publisher: Sreshtabooks
ഒരാള്‍ക്ക് സര്‍ക്കാരില്‍ ഉയര്‍ന്ന ഉദ്യോഗവും സമൂഹത്തില്‍ മാന്യമായ സ്ഥാനവും
ഉള്ളതുകൊണ്ട്മാത്രം എന്തു കാര്യം? ആര്‍ക്കുവേണ്ടി താൻ കഷ്ടപ്പെടുന്നുവോ, ആ ഭാര്യയും
മക്കളും തന്നെ തീരെ സ്നേഹിക്കാതിരിക്കുകയും പുച്ഛത്തോടെമാത്രം വീക്ഷിക്കുകയും
ചെയ്യുന്നെങ്കില്‍പ്പിന്നെ ആ ജീവിതത്തിന് എന്ത് അര്‍ത്ഥമാണുള്ളത്? അത്തരം ചിന്ത മനസ്സില്‍
നീറിപ്പിടിക്കുമ്പോള്‍ ജീവിതം നിരര്‍ത്ഥകമായെന്ന് ആര്‍ക്കും തോന്നും. കരുണാകരനും അതുതന്നെ
തോന്നി. പിന്നെ അയാള്‍ കാത്തുനിന്നില്ല. ഉറച്ച ഒരു തീരുമാനമെടുത്തു.... ഉദ്വേഗപൂര്‍ണ്ണമായ നോവല്‍.
Book Details | |
---|---|
ആകെ പേജുകൾ | 133 |
പ്രസിദ്ധീകരിച്ച വർഷം | 2019 |
പതിപ്പ് | 1st |
Weight | 0.90gm |
LengthxWidthxHeight | 21.00cm x 14.00cm x 0.90cm |
- Author: ജി.എൻ. പണിക്കർ
- Availability: 100