മനസ്സേ, നീ സാക്ഷി
- Publisher: Sreshtabooks
ഉയര്‍ന്നു പറക്കുന്ന ഒരു ഉഞ്ഞാലാണ് ജീവിതം. ആ ഉഞ്ഞാലാട്ടത്തിൻ്റെ ലഹരിയില്‍ കൈകളുടെ
പിടുത്തം വിട്ടുപോയാലുണ്ടാകുന്ന മാരകമായ പതനം എത്രയേറെ ഭീകരമായിരിക്കുമെന്ന്
സ്പഷ്ടമാക്കുന്നു ജി.എൻ.പണിക്കരുടെ ഈ പ്രശസ്ത നോവല്‍.
പത്രപ്രവര്‍ത്തകനായ രാഘവൻകുട്ടി തൻ്റെ ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങളിലൂടെയും
പ്രതിസന്ധികളിലൂടെയും നോവല്‍ കടന്നുപോകുന്നു. ഒപ്പം ഒരു ദുരൂഹമരണം ഉയര്‍ത്തുന്ന
കോലാഹലങ്ങളും. 'മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചപ്പോഴും പിന്നീടും
സംസാരവിഷയമായ നോവല്‍.
Book Details | |
---|---|
ആകെ പേജുകൾ | 143 |
പ്രസിദ്ധീകരിച്ച വർഷം | 2018 |
പതിപ്പ് | 1st |
Weight | 167.00gm |
LengthxWidthxHeight | 21.00cm x 14.00cm x 0.70cm |
- Author: ജി.എൻ. പണിക്കർ
- Availability: 100