ലാസ്യസന്ധ്യകള്‍
- Publisher: Sreshtabooks
നൃത്തം പ്രമേയമാക്കി രചിച്ചിട്ടുള്ള അപൂര്‍വ്വം നോവലുകളില്‍ ഒന്നാണ് ലാസ്യസന്ധ്യകള്‍.
തിരുവാതിരരാവിൻ്റെ അനുഷ്ഠാനങ്ങള്‍, ഉഞ്ഞാൽപ്പാട്ട് എന്നിങ്ങനെയുള്ള ഗതകാലാചാരങ്ങളും
ഉപകഥകളും ഈ നോവലില്‍ സന്ദര്‍ഭാനുസൃതമായി പ്രതിപാദിക്കുന്നു. ഇന്നലെകളിലെ
കലാകേരളത്തെ അടുത്തറിയാൻ പുതിയ തലമുറയ്ക്ക് ഈ കൃതി ഉപകരിക്കും. നോവലിൻ്റെ സത്ത
ഉള്‍ക്കൊള്ളുന്ന ബിംബകല്പനകളും കവിത തുളുമ്പുന്ന ആഖ്യാനശൈലിയും നോവലിൻ്റെ സവിശേഷതകളാണ്.
Book Details | |
---|---|
ആകെ പേജുകൾ | 218 |
പ്രസിദ്ധീകരിച്ച വർഷം | 2018 |
പതിപ്പ് | 1st |
Weight | 253.00gm |
LengthxWidthxHeight | 21.00cm x 14.00cm x 1.10cm |
- Author: പി.ആര്. ശ്യാമള
- Availability: 100