പംഗുരുപുഷ്പത്തിൻ്റെ തേൻ
- Publisher: Sreshtasbooks
മാനവസ്നേഹവും പ്രകൃതിപ്രേമവും കീഴാളരുടെ ജീവിതദുരിതങ്ങളും സ്ത്രീസ്വാതന്ത്ര്യവും
ദാമ്പത്യത്തിലെ വൈരുദ്ധ്യങ്ങളുമാണ് ഈ കൃതിയിലെ കഥകളുടെ പ്രമേയങ്ങള്‍. മനുഷ്യൻ്റെ
ആദിമഗൃഹമായ കാട് മിക്ക കഥകളുടെയും പശ്ചാത്തലഭൂമികയാണ്. സമൂഹത്തിൻ്റെ
താഴെത്തട്ടിലുള്ളവരുടെ പ്രശ്നങ്ങള്‍ പ്രതിപാദിക്കുന്നതോടൊപ്പം നാളെയെക്കുറിച്ചുള്ള പ്രത്യാശയും
ഈ കഥകളില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.
Book Details | |
---|---|
ആകെ പേജുകൾ | 165 |
പ്രസിദ്ധീകരിച്ച വർഷം | 2017 |
പതിപ്പ് | 1st |
Weight | 194.00gm |
LengthxWidthxHeight | 21.00cm x 14.00cm x 0.80cm |
- Author: പി. വത്സല
- Availability: 1000