മാറുന്ന കാലാവസ്ഥയും മാറാത്ത മനുഷ്യരും
- Publisher: Sreshtabooks
അത്യാര്‍ത്തിപൂണ്ട സ്വാര്‍ത്ഥനായ മനുഷ്യൻ അമിതമായി, അനിയന്ത്രിതമായി ഭൂമിയെ ചൂഷണം
ചെയ്ത് അതിൻ്റെ താളവും സംതുലിതാവസ്ഥയും തകര്‍ന്നു. സര്‍വ്വംസഹയായ ഭൂമിക്ക് മനുഷ്യൻ
ചരമഗീതം ചമയ്ക്കുന്നു. താപനില ഉയര്‍ന്ന് ഭൂമി ഇന്ന് പനിപിടി ച്ച് വിറയ്ക്കുകയാണ്. ഇതുമൂലം
കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു. മനുഷ്യനും ഭൂമിയും സര്‍വ്വനാശത്തിലേക്കാണ് നീങ്ങുന്നത്.
ഈ ദുരന്തത്തില്‍നിന്ന് രക്ഷനേടുന്നതിനെക്കുറിച്ചുള്ള ഒരന്വേഷണം. ശാസ്ത്രജ്ഞനും
ശാസ്ത്രസാഹിത്യകാരനും നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ളയാളുമാണ് ഗ്രന്ഥകാരനായ ഡോ.
ജോര്‍ജ്ജ് വര്‍ഗീസ്.
Book Details | |
---|---|
ആകെ പേജുകൾ | 120 |
പ്രസിദ്ധീകരിച്ച വർഷം | 2019 |
പതിപ്പ് | 1st |
Weight | 142.00gm |
LengthxWidthxHeight | 21.00cm x 14.00cm x 0.80cm |
- Author: ഡോ.ജോര്‍ജ്ജ് വര്‍ഗീസ്
- Availability: 100