സൃഷ്ടിയും സ്രഷ്ടാവും
- Publisher: Sreshtabooks
അഞ്ചു ഭാഗങ്ങളിലായി മലയാളസാഹിത്യനിരൂപണ ത്തിലെ ഒന്നാമനായ എസ്. ഗുപ്തൻ നായരുടെ 26
പ്രൗഢോപന്യാസങ്ങള്‍. ഭാരതീയകാവ്യശാസ്ത്രം, ഗാന്ധിജിയുടെ കലാദര്‍ശനം, സാഹിത്യവും
ജാതിചി ന്തയും, ആശാൻ്റെ കാവ്യശൈലി, ശാന്തരസവും രസാനുഭൂതിയും, അശ്ലീലത്തിൻ്റെ മാനദണ്ഡം
എന്നിങ്ങനെ ബഹുവിഷയ സ്പർശിയാണ് ഈ കൃതിയുടെ ഉള്ളടക്കം.
തുര്‍ഗേന്യെവ്, ഗോഗല്‍, ഷേക്സ്പിയർ, ബങ്കിംചന്ദ്രൻ, കേരളവര്‍മ്മ, ചങ്ങമ്പുഴ, ചന്തുമേനോൻ,
സി.വി., ഇ.വി., ദേവ്, തകഴി, പൊറ്റെക്കാട്ട്, എൻ.കൃഷ്ണപിള്ള, എം.ടി., ഒ.എൻ.വി. തുടങ്ങിയ
പ്രതിഭാശാലികളായ എഴുത്തുകാര്‍ വിലയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട് ഇതില്‍.
1998 ല്‍ വയലാര്‍ അവാർഡ് ലഭിച്ച കൃതി.
Book Details | |
---|---|
ആകെ പേജുകൾ | 220 |
പ്രസിദ്ധീകരിച്ച വർഷം | 2001 |
പതിപ്പ് | 1st |
Weight | 244.00gm |
LengthxWidthxHeight | 21.00cm x 14.00cm x 1.40cm |
- Author: എസ് .ഗുപ്തൻ നായർ
- Availability: 99