വാസ്തുശാസ്ത്രം നിത്യജീവിതത്തില്‍
- Publisher: sreshtbooks
മനുഷ്യരുടെ നിത്യജീവിതത്തെ ശക്തമായി സ്വാധീനിക്കുന്ന ശാസ്ത്രമാണ് വാസ്തുശാസ്ത്രം. നമ്മുടെ ജീവിതചര്യയില്‍ പെടുന്ന ഓരോ കാര്യവും വാസ്തുശാസ്ത്രവുമായി അഭേദ്യമായി ബന്ധപെട്ടിരിക്കുന്നു. ഗൃഹനിര്‍മ്മാണം, കെട്ടിടനിര്‍മ്മാണം, ക്ഷേത്രനിര്‍മ്മാണം തുടങ്ങിയവയൊക്കെ വാസ്തുശാസ്ത്രം അനുശാസിക്കുന്ന രീതിയിലാണ് നിര്‍വ്വഹിക്കേണ്ടത്. ജീവിത ത്തില്‍ സ്വസ്ഥതയും ഐശ്വര്യവും അഭിവൃദ്ധിയും കാംക്ഷിക്കുന്നവര്‍ക്ക് വാസ്തുശാസ്ത്രം വഴികാട്ടുന്നു. വാസ്തുശാസ്ത്രവുമായി ബന്ധപെട്ട എല്ലാ സംശയങ്ങള്‍ക്കും വാസ്തു ആചാര്യ, വാസ്തുകുലപതി ഡോ.കെ.മുരളീധരൻ നായര്‍ ലളിതമായ ഭാഷയില്‍ മറുപടി നല്‍കുന്നു, ഈ ഗ്രന്ഥത്തിലൂടെ.
Book Details | |
---|---|
ആകെ പേജുകൾ | 164 |
പ്രസിദ്ധീകരിച്ച വർഷം | 2020 |
പതിപ്പ് | 1st |
Weight | 340.00gm |
LengthxWidthxHeight | 21.00cm x 14.00cm x 1.30cm |
- Author: ഡോ. കെ. മുരളീധരൻ നായർ
- Availability: 99