വികസനവും രാഷ്ട്രീയവും
- Publisher: Sreshtabooks
ലോകത്തെ വൻസാമ്പത്തികശക്തിയായി മാറാൻ ഇന്ത്യ കുതിപ്പു തുടരുകയാണെന്നും അമേരിക്ക
രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും യു.എസ്. പ്രസിഡന്‍റ് ആയിരുന്ന
ബറാക് ഒബാമ മുമ്പു പറയുകയുണ്ടായി. ഈവിധം ഇന്ത്യ കുതിപ്പു തുടരുമ്പോൾ കേരളം
കിതയ്ക്കുകയായിരുന്നു. പ്രകൃതിവിഭവശേഷികൊണ്ടും മാനവവിഭവശേഷികൊണ്ടും
അനുഗൃഹീതമായിരുന്ന കേരളത്തിലെ കാര്‍ഷിക- വ്യാവസായിക മേഖലകളെ തകര്‍ച്ചയിലെത്തിച്ച
ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ വികസനത്തിൻ്റെ നേര്‍ക്കുള്ള പരാങ്മുഖത ഇന്നും തുടരുകയാണ്.
ആദ്യകാലത്ത് മെതിയന്ത്രത്തെയും ട്രാക്ടറിനെയും കംപ്യൂട്ടറിനെയും ശക്തിയുക്തം എതിര്‍ത്ത അവര്‍
'സ്മാർട്ട് സിറ്റി' പോലുള്ള വൻവികസന പദ്ധതികളെപ്പോലും ആട്ടിയകറ്റാനാണ് ശ്രമിച്ചത്.
കേരളത്തിലെ വികസന പ്രതിസന്ധികളെക്കുറിച്ച് ഒരു പര്യാലോചന.
Book Details | |
---|---|
ആകെ പേജുകൾ | 84 |
പ്രസിദ്ധീകരിച്ച വർഷം | 2018 |
പതിപ്പ് | 1st |
Weight | 103.00gm |
LengthxWidthxHeight | 21.00cm x 14.00cm x 0.50cm |
- Author: രമേശ് ചെന്നിത്തല
- Availability: 99